അമേരിക്കൻ രാഷ്ട്രീയത്തിൽ “രാജാവില്ല – ജനാധിപത്യം മാത്രം” എന്ന മുദ്രാവാക്യം ഉയർത്തി ലക്ഷക്കണക്കിന് ആളുകൾ തെരുവിലിറങ്ങി. “No Kings Protest” എന്ന പേരിൽ ഉയർന്ന ഈ പ്രക്ഷോഭം, അമേരിക്കയുടെ രാഷ്ട്രീയ ഭാവിയെ പുനർനിർവചിക്കുന്ന ശക്തമായ ജനസമരമായി മാറിക്കൊണ്ടിരിക്കുന്നു.
പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ അധികാര സ്വാധീനത്തിനും ഭരണഘടനാ പരിധികൾ മറികടക്കുന്ന തീരുമാനങ്ങൾക്കും എതിരായ പ്രതിഷേധമാണ് No Kings Protest. ......
മലപ്പുറത്ത് കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിനെ കഴുത്തറുത്തു കൊലപ്പെടുത്തി. ചാരങ്കാവ് സ്വദേശി പ്രവീണാണ് കൊല്ലപ്പെട്ടത്.......
ദോഹ: തൃശൂർ ജില്ലയിലെ വെങ്കിടങ്ങ് കണ്ണോത്ത് മഹല്ല് ഖത്തർ ഘടകം വാർഷിക പൊതു യോഗവും പുതിയ കാലയളവിലേക്കുള്ള കമ്മിറ്റി ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.
പ്രസിഡന്റ് വി. എം. ......
ദോഹ: ഫോക്കസ് ഇന്റർനാഷണൽ ഖത്തർ റീജിയൻ 20-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എജ്യുക്കേഷൻ സമ്മിറ്റിന് മുന്നോടിയായി, ഖത്തറിലെ വിവിധ പ്രാദേശിക കമ്മ്യൂണിറ്റി നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള "ലീഡോൺ – കമ്മ്യൂണിറ്റി മീറ്റ്" ഒക്ടോബർ 17, വെള്ളിയാഴ്ച ഐ.സി.സി. മുംബൈ ഹാളിൽ വെച്ച് സംഘടിപ്പിച്ചു.
വിദ്യാഭ്യാസം, തൊഴിൽ മേഖലയിലെ പുതിയ പ്രവണതകൾ, സർക്കാർ തലത്തിലെ അവസരങ്ങൾ, നാളത്തെ യുവതലമുറയെ വാർത്തെടുക്കുന്നതിൽ കമ്യൂണിറ്റിയുടെ പങ്ക് എന്നിവയെക്കുറിച്ച് സമഗ്രമായ ചർച്ചകൾ നടന്നു. ......
ചെങ്ങന്നൂർ : ക്രിസ്ത്യൻ കോളജ് മുൻ പ്രിൻസിപ്പൽ ചെങ്ങന്നൂർ, അങ്ങാടിക്കൽ തെക്ക് , വല്യപറമ്പിൽ പ്രൊഫ ഡോ ജോർജ് സഖറിയ (82) യുടെ ഭൗതിക ശരീരം തിങ്കളാഴ്ച രാവിലെ 9 ന് ഭവനത്തിൽ കൊണ്ടുവരികയും ഉച്ചയ്ക്ക് 12.30 ന് ഭവനത്തിലേയും 1.30 ന് തിട്ടമേൽ ട്രിനിറ്റി മാർത്തോമ്മാ പള്ളിയിലേയും ശുശ്രൂഷകൾക്ക് ശേഷം സംസ്കരിക്കും. പരേതൻ മേക്കൊഴൂർ , ഐപ്പുണ്ണിൽ കുടുംബാംഗമാണ്. ......
പട്ന: പട്നയിലെ തെരുവുകളിൽ, പതിവുപോലെ ഒരു ഞായറാഴ്ചയുടെ നിഴൽ വീണെങ്കിലും, കോൺഗ്രസ് ആസ്ഥാനത്തെ അന്തരീക്ഷം കലുഷിതമായിരുന്നു. അവിടെ, ഗജാനന്ദ് ഷാഹിയും ആനന്ദ് മാധബും അവരുടെ നിസ്സഹായതയുടെയും രോഷത്തിന്റെയും കഥകൾ പൊതുജനസമക്ഷം തുറന്നുപറയാൻ നിർബന്ധിതരായി. ......
കേരള നിയമസഭയുടെ ചരിത്രത്തിൽ സമീപകാലത്ത് ഇത്രയധികം നിയമപരമായ തർക്കങ്ങൾക്കും രാഷ്ട്രീയമായ വിവാദങ്ങൾക്കും വഴിവെച്ച ഒരു സമ്മേളന പ്രഖ്യാപനം ഉണ്ടായിട്ടില്ല. നവംബർ ഒന്നിന് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ഏകപക്ഷീയമായ തീരുമാനം ഭരണഘടനാപരമായ മര്യാദകളെയും പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തസ്സിനെയും ചോദ്യം ചെയ്യുന്ന തലത്തിലേക്ക് ഉയർന്നിരിക്കുന്നു. ......
തിരുവനന്തപുരം:ശബരിമല സ്വർണക്കൊള്ള ദേവസ്വം ഉന്നതർക്ക് അന്യസംസ്ഥാന തട്ടിപ്പുകാരുമായി ബന്ധം. 15 പേരുടെ വിവരം കൈമാറി.ശബരിമല അയ്യപ്പന്റെ സ്വർണം കൊള്ളയടിക്കാൻ ദേവസ്വം ഉന്നതർ അന്യസംസ്ഥാനങ്ങളിലെ തട്ടിപ്പുകാരുമായി ഗൂഢാലോചന നടത്തിയെന്ന് ഉണ്ണികൃഷ്ണൻ പോറ്റി ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തി.
ഗൂഢാലോചനയിൽ ഉൾപ്പെട്ട പതിനഞ്ചോളം പേരുടെ വിവരങ്ങൾ പുറത്തുവിട്ടു.
ആസൂത്രണം ബംഗളുരുവിൽ: ബംഗളുരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ വെച്ചാണ് സ്വർണക്കൊള്ളയ്ക്ക് ഗൂഢാലോചനയും ആസൂത്രണവും നടന്നത്. ......